വ്യാഴാഴ്‌ച, ഫെബ്രുവരി 11, 2021

 

കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി. ചാത്തന്നൂരാണ് സംഭവം. പിതാവും സഹോദരന്റെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. നിലവിൽ പെൺകുട്ടി മൂന്ന് മാസം ​ഗർഭിണിയാണ്.

പീഡന വിവരം പുറത്തായത് കൗൺസിലിം​ഗിലാണ്. കഴിഞ്ഞ വർഷം നവംബർ മുതൽ പിതാവ് പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. പൊലീസ് പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയുടെ പിതാവായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ