കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡിപ്പിച്ച സിഎ വിദ്യാർത്ഥി ചട്ടഞ്ചാൽ കവർച്ചാ കേസിൽ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡിപ്പിച്ച സിഎ വിദ്യാർത്ഥി ചട്ടഞ്ചാൽ കവർച്ചാ കേസിൽ അറസ്റ്റിൽ

 

കാഞ്ഞങ്ങാട്: കണ്ണൂരിൽ പ്രായപൂർത്തി എത്താത്ത വിദ്യാർത്ഥിനിയെ ഉപദ്രവിച്ച പോക്സോ കേസിലെ പ്രതിയെ ചട്ടഞ്ചാൽ കവർച്ചാ കേസിൽ അറസ്റ്റ് ചെയ്തു. സി എ വിദ്യാർത്ഥിയായ ചെറുപുഴ തയ്യേനിയിലെ ജസ്റ്റിൻ സബാസ്റ്റ്യനെ (22)യാണ് മേൽപ്പറമ്പ് എസ് ഐ എം പി പത്മനാഭൻ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജനുവരി 15ന് രാത്രി ചട്ടഞ്ചാലിലെ നിസാറിന്റെ കട കുത്തിതുറന്ന് രണ്ടര ലക്ഷത്തിന്റ കുരുമുളക് കവർച്ച ചെയ്യുകയായിരുന്നു. കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷും മട്ടന്നൂരിലെ വിജേഷും കൂട്ട് പ്രതികളാണ്

Post a Comment

0 Comments