ഇന്ധന വില വർദ്ധനവിനെതിരെ മുസ്‌ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

LATEST UPDATES

6/recent/ticker-posts

ഇന്ധന വില വർദ്ധനവിനെതിരെ മുസ്‌ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

അജാനൂർ : കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ രണ്ടിരട്ടി നികുതി പിൻവലിക്കുക .

പകൽകൊള്ള അവസാനിപ്പിക്കുക, ഇന്ധന വില വർദ്ധനവിനെതിരെ മുസ്‌ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാണിക്കോത്ത് മഡിയൻ ജങ്ഷനിൽ പ്രതിഷേധ സംഗമം നടത്തി. സി.എം.കാദർ ഹാജി, മുബാറക്ക് ഹസൈനാർ ഹാജി, ഹമീദ് ചേരക്കാടത്ത്, മാഹിൻ കൊളവയൽ, സി.മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുള്ള കൊളവയൽ, പി.അബൂബക്കർ ഹാജി, എ.പി.ഉമ്മർ,

കൊവ്വൽ അബ്ദുൽ റഹിമാൻ, സുലൈമാൻ മുഹമ്മദ്, മുല്ലക്കോയതങ്ങൾ, കെ.എം.മുഹമ്മദ് കുഞ്ഞി, അബ്ദുൽ റഹിമാൻ ഹാജി സൺലൈറ്റ്, ഇബ്‌റാഹീം ആവിക്കൽ, അഹമ്മദ്

കപ്പണക്കാൽ, നൗഷാദ് മാണിക്കോത്ത്, സലിം ബാരിക്കാട്, സന മാണിക്കോത്ത്, സമീൽ റൈറ്റർ, മുഹമ്മദ് കുഞ്ഞി കുളത്തുങ്കാൽ, ഹസൈനാർ മുക്കൂട്, ഇഖ്ബാൽ വെള്ളിക്കോത്ത്, സി.പി.റഹ്‌മാൻ, പി.വി.മൊയ്‌ദു ഹാജി,ആസിഫ് മാണിക്കോത്ത്, ജംഷീദ് കുന്നുമ്മൽ, സി.കെ.ഇർഷാദ്,ബഷീർ ചിത്താരി, അബ്ദുല്ല പാലായി, ഹംസ കൊളവയൽ, സദ്ദാo ചിത്താരി, സൈനു ചിത്താരി, റംഷീദ് മാണിക്കോത്ത്, ജസീൽ തായൽ, യു.വി.ഇൽയാസ്, നാസർ മാണിക്കോത്ത്, ജംഷീദ് മുട്ടുംതല, നൗഫൽ മുട്ടുംതല, ഷംഷീർ കൊത്തിക്കാൽ, മഷൂർ ചിത്താരി, യൂസുഫ് മാണിക്കോത്ത്, നാസർ മാട്ടുമ്മൽ, ഇoതിയാസ്‌ മാണിക്കോത്ത്, ഷറഫു അക്കര,

ഷീബ ഉമർ, കുഞ്ഞാമിന, ഹാജറ സലാം, ഷക്കീല, മറിയ കുഞ്ഞി തുടങ്ങിയവർ

പങ്കെടുത്തു.

Post a Comment

0 Comments