സൗത്ത് ചിത്താരിയിൽ മുസ്‌ലിം ലീഗ് സ്ഥാപകദിനം ആചരിച്ചു

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരിയിൽ മുസ്‌ലിം ലീഗ് സ്ഥാപകദിനം ആചരിച്ചു

 

ചിത്താരി : മുസ്ലീംലീഗിന്റെ 73മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് സൗത്ത് ചിത്താരിയിൽ സ്ഥാപകദിനം ആചരിച്ചു. കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ സി.എം.കാദർ ഹാജി പതാക ഉയത്തി.ബഷീർ മാട്ടുമ്മൽ,അഹമ്മദ് കപ്പണക്കാൽ,വൺഫോർ അഹമ്മദ്,സി.കെ.അസീസ്,ഷംസു മാട്ടുമ്മൽ,ജംഷീദ് കുന്നുമ്മൽ,സി.കെ.കരീം,ബഷീർ ചിത്താരി,സമീൽ റൈറ്റർ,സി.കെ.ഇർഷാദ്,എം.കെ.സുബൈർ,അന്തു,അബ്ദുൽ റഹിമാൻ കൂലിക്കാട്,ഉമ്പായി കൂലിക്കാട്,അന്തുക്ക കൂലിക്കാട്,സഫ്‌വാൻതായൽ,മുഹമ്മദ് കുഞ്ഞി ആമത്തോട്,സുബൈർ ചിത്താരി,എം.കെ.അമീർ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് മധുര പലഹാരവും,പാനീയവും വിതരണം നടന്നു.

Post a Comment

0 Comments