സ്വ​ന്തം വീ​ട്ടി​ല്‍​നി​ന്ന് 16 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം മോ​ഷ്​​ടി​ച്ച യു​വാ​വ് പിടിയിൽ

LATEST UPDATES

6/recent/ticker-posts

സ്വ​ന്തം വീ​ട്ടി​ല്‍​നി​ന്ന് 16 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം മോ​ഷ്​​ടി​ച്ച യു​വാ​വ് പിടിയിൽ

വയനാട്: സ്വ​ന്തം വീ​ട്ടി​ല്‍​നി​ന്ന് 16 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം മോ​ഷ്​​ടി​ച്ച്‌ ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വി​നെ ക​മ്ബ​ള​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. കോ​ട്ട​ത്ത​റ മൈ​ലാ​ടി അ​ടു​വാ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ് (25) പി​ടി​യി​ലാ​യ​ത്. വീ​ട്ടു​കാ​രാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.


ക​ല്‍​പ​റ്റ ന​ഗ​ര​ത്തി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഷാ​ഫി​യെ ക​ല്‍​പ​റ്റ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ക​മ്ബ​ള​ക്കാ​ട് പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​വ​ശ​ത്തു​നി​ന്ന് അ​ഞ്ചു പ​വ​നോ​ളം സ്വ​ര്‍​ണം ക​ണ്ടെ​ത്തി. ബാ​ക്കി സ്വ​ര്‍​ണം സം​സ്ഥാ​ന​ത്തി​നു പു​റ​ത്തും മാ​റ്റു​മാ​യി വി​ല്‍​പ​ന ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം.

Post a Comment

0 Comments