നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 27139 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന്‍ വിജയിച്ചു. ഇ ചന്ദ്രശേഖരന്‍ 84615 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി യു ഡി എഫിലെ പി വി സുരേഷിന് 57476 വോട്ടുകളാണ് ലഭിച്ചത്. മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില:
ബല്‍രാജ് (എന്‍ ഡി എ): 21570
അബ്ദുള്‍ സമദ് (എസ് ഡി പി ഐ): 775
ശ്രീനാഥ് ശശി ടി സി വി (സ്വതന്ത്രന്‍): 219
അഗസ്റ്റ്യന്‍ (സ്വതന്ത്രന്‍): 532
സുരേഷ് ബി സി (സ്വതന്ത്രന്‍): 277
രേഷ്മ കരിവേടകം (എ ഡി എച്ച് ആര്‍ എം പി ഐ):185
ടി അബ്ദുള്‍ സമദ് (ജനതാദാള്‍ യുണൈറ്റഡ്): 87
കൃഷ്ണന്‍ പരപ്പച്ചാല്‍ (സ്വതന്ത്രന്‍): 357
മനോജ് തോമസ് (സ്വതന്ത്രന്‍): 105
മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍: 218385. നോട്ടയ്ക്ക് 637 വോട്ട് ലഭിച്ചു. സാധുവായ വോട്ട്: .
162511. അസാധുവായ വോട്ട്:390
0 Comments