വ്യാഴാഴ്‌ച, മേയ് 06, 2021

 




അജാനൂർ: മാണിക്കോത്ത് മെയ് 5  സ്വതന്ത്ര തൊഴിലാളി യൂണിയൻ എസ് ടി യു  അറുപത്തി നാലാം  സ്ഥാപക ദിനാചരണം 

മോട്ടോർ തൊഴിലാളി  യൂണിയൻ എസ് ടി യു മാണിക്കോത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മഡിയൻ ജംങ്ങ്ഷനിലെ ഓട്ടോസ്റ്റാൻ്റിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ലളിതമായരീതിയിൽ ആചരിച്ചു. 


എസ് ടി യു അജാനൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കരീം മൈത്രി ഉൽഘാടനം ചെയ്ത് പതാക ഉയർത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറിഎം കെ സുബൈർ ചിത്താരി സ്വാഗതം പറഞ്ഞു. അൻസാർ ചിത്താരി,  അന്തുമായി ബദർ നഗർ, എം എ മൊയ്തീൻ, സി കെ മുഹമ്മദ് കുഞ്ഞി

 തുടങ്ങിയവർ പങ്കെടുത്തു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ