ചൊവ്വാഴ്ച, മേയ് 18, 2021

 



അജാനൂർ:  കണ്ടെയിന്റ്മെന്റ്  സോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മെഡിക്കൽ  ഉപകരണങ്ങൾ അപര്യാതമായ മേഘലകളിൽ ഉപകരണങ്ങൾ വാങ്ങാനാവശ്യമായ ധനസഹായം അജാനൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നൽകി.യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി വാർഡ് മെമ്പർ സിന്ധു ബാബുവിന് സഹായം കൈമാറി.

പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് ഉമേശൻ കാട്ടുകുളങ്ങര, സുനേഷ് പുതിയ കണ്ടം, അനൂപ് മാവുങ്കാൽ, വിനേഷ് പുതിയകണ്ടം, മണി മൂലകണ്ടം, മണികുമാർ എന്നിവർ സംബന്ധിച്ചു .


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ