അൽ ഐനിൽ മൂന്നു പേരെ വെടിവച്ചുകൊന്നു

അൽ ഐനിൽ മൂന്നു പേരെ വെടിവച്ചുകൊന്നു

 


അൽ ഐൻ: യുവാവ് സ്വന്തം കുടുംബത്തിലെ മൂന്നു പേരെ വെടിവച്ചുകൊന്നു. പ്രതിയെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അൽ ഐനിലായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രതിയെ പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Post a Comment

0 Comments