കാഞ്ഞങ്ങാട് റോട്ടറി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 'വർണോത്സവം-2021' ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് റോട്ടറി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 'വർണോത്സവം-2021' ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു

 


കാഞ്ഞങ്ങാട്: കുട്ടികൾക്ക് വീട്ടിലിരുന്ന് ചിത്രം വരച്ച് സമ്മാനം നേടാൻ അവസരമൊരുക്കി കാഞ്ഞങ്ങാട് റോട്ടറി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വർണോത്സവം-2021 ചിത്രരചനാമത്സരത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിലുള്ളവർക്ക് പങ്കെടുക്കാം. ജലഛായത്തിലാണ് വരക്കേണ്ടത്. വിഷയം: 'ലോക്ഡൗണിൽ വലയുന്ന ജീവിതങ്ങൾ'. ഈ മാസം 12 വരെ ചിത്രങ്ങൾ സ്വീകരിക്കും. ഫോൺ:8075954780

Post a Comment

0 Comments