കാഞ്ഞങ്ങാട്: റിയൽ ഹൈപ്പർ മാർക്കറ്റ് മാനേജ്മെൻറും ജീവനക്കാരും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
പിആർഒ നാരായണൻ മൂത്തൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ജീവനക്കാർ പരസ്പരം മധുര പലഹാരങ്ങൾ വിതരണം ചെയ്ത് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

0 Comments