ബുധനാഴ്‌ച, ഓഗസ്റ്റ് 18, 2021

 


അസീസിയ സ്കൂൾ ഓഫ് എക്സലൻസ് (പ്ലസ് വൺ കോമേഴ്സ്) ബ്രോഷർ സ്കൂൾ ഡയറക്ടർ സയ്യിദ് ഹുസൈൻ തങ്ങൾ പി.ടി.എ പ്രിസിഡന്റ് സി.എച്ച് ഹുസൈന് കൈമാറി  പ്രകാശനം ചെയ്തു. സ്കൂളിൽ  നടന്ന ചടങ്ങിൽ ഡയറക്ടർമാരായ ഇബ്രാഹിം ഖലീൽ ഹുദവി, റാശിദ് ഹുദവി ദേളി തുടങ്ങിയവർ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ