ഞായറാഴ്‌ച, സെപ്റ്റംബർ 12, 2021




കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പിഎച്ച് ആയിഷ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്.


വൈസ്പ്രസിഡന്റുമാര്‍: നജ്‌വ ഹനീന(മലപ്പുറം), ഷാഹിദ റാഷിദ്(കാസര്‍കോട്), അയ്ഷ മറിയം(പാലക്കാട്).



 

സെക്രട്ടറിമാര്‍: അഫ്ഷില(കോഴിക്കോട്), എസ് ഫായിസ(തിരുവനന്തപുരം), അഖീല ഫര്‍സാന(എറണാകുളം).

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ