അജാനൂർ : മാണിക്കോത്ത് മഡിയ നിലെ വെളിച്ചം ബദർ നഗർ കൂട്ടായ്മയുടെ നേതൃത്വത്തിൽ നവംബർ 7 ഞായറാഴ്ച്ച സംഘടിപ്പിക്കുന്ന മുഹബ്ബത്തേ റസൂൽ മീലാദ് ഫെസ്റ്റ് 2021ൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു
ബദർ നഗറിൽ വെച്ച് നടന്ന ചടങ്ങിൽ ഗൾഫ് വ്യാപാരി ഹസ്സൻ മുഹമ്മദ് കുഞ്ഞി ഹാജി ബദർ നഗർ കൂട്ടായ്മ പ്രസിഡൻ്റ് കരീം മൈത്രിക്ക് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു .ജനറൽ സെക്രട്ടറിആസിഫ് ബദർ നഗർ ,വൈസ് പ്രസിഡൻ്റ്, സകരിയ ബദർ നഗർ, അബ്ദുൽ റഹ്മാൻ ബദർ നഗർ, മുഹമ്മദ് കുഞ്ഞിബദർ നഗർ, ഷിഹാബ്ബദർ നഗർ ജുനൈദ് ബദർ നഗർ സംബന്ധിച്ചു.
0 Comments