യൂത്ത് ലീഗ് 20 രൂപ ചലഞ്ചിൽ പങ്കളിയായി മുൻ ഇന്ത്യൻ താരം മുഹമ്മദ്‌ റാഫി

LATEST UPDATES

6/recent/ticker-posts

യൂത്ത് ലീഗ് 20 രൂപ ചലഞ്ചിൽ പങ്കളിയായി മുൻ ഇന്ത്യൻ താരം മുഹമ്മദ്‌ റാഫി


തൃക്കരിപ്പൂർ: എൻ ആർ സി-  സി എ എ പ്രതിഷേധതിനെതിരെ പിണറായി സർക്കാർ ചുമത്തിയ കേസുകൾക്ക് കോടതിയിൽ പിയ അടക്കുന്നതിന് വേണ്ടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ശാഖാ തലങ്ങളിൽ നടക്കുന്ന 20 രൂപ ചാലഞ്ച്  മുൻ ഇന്ത്യൻ ഫുട്ബോൾ താരം  മുഹമ്മദ് റാഫി തൃക്കരിപ്പൂർ പഞ്ചായത്ത് തല ഉദ്ഘാടന   കർമ്മം നിർവഹിച്ചു . 

 യൂത്ത് ലീഗ് ജില്ലാ ജോയിൻ സെക്രട്ടറി ഷംഷാദ് എ ജി സി ബ്ലോക്ക്‌ മെമ്പർ ഷുഹൈബ് വി പി പി, കെഎംസിസി മലേഷ്യ നാഷണൽ ജനറൽ സെക്രട്ടറി  കെ എം എസ്‌ ശാഹുൽ ഹമീദ്, എം എസ് എഫ് ജില്ലാ ട്രഷറർ അസ്ഹറുദ്ദീൻ മണിയനോടി എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments