തിങ്കളാഴ്‌ച, നവംബർ 29, 2021


കാഞ്ഞങ്ങാട്: കല്യാൺ റോഡിൽ വൃദ്ധ നടത്തുന്ന ചായ കട നശിപ്പിച്ചു. കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെയാണ് ഒരു സംഘമെത്തി വൃദ്ധ നടത്തുന്ന ചായ കട നശിപിച്ചത്. വയനാട് സ്വദേശിനി മേ രി എന്ന പ്രായം  ചെന്ന സ്ത്രീയായിരുന്നു ചായ കടത്തി വന്നിരുന്നത്. 



കല്യാൺ റോഡിൽ വൃദ്ധ നടത്തി വന്ന കട തീയിട്ട് നശിപ്പിച്ച നിലയിൽ 


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ