കാഞ്ഞങ്ങാട് നഗരത്തിലെ ജ്വല്ലറിയിൽ ഇന്റലിജൻസ് റെയ്ഡ്

കാഞ്ഞങ്ങാട് നഗരത്തിലെ ജ്വല്ലറിയിൽ ഇന്റലിജൻസ് റെയ്ഡ്

 


കാഞ്ഞങ്ങാട്; നഗരത്തിലെ ഗിരിജ ജ്വല്ലറിയിൽ ഇന്റലിജൻസ് റെയ്ഡ്. രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന നാലുമണിക്കും തുടരുകയാണ്. നഗരത്തിലെ പ്രധാനപ്പെട്ട ജ്വല്ലറിയിൽ സെയിൽ ടാക്സ്‌ ഇൻറലിജൻസ്വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ഉദ്യോഗസ്ഥർക്കൊപ്പം ജി എസ് ടി ഉദ്യോഗസ്ഥരും മറ്റും പങ്കെടുക്കുന്നുണ്ട്. രണ്ട് വാഹനങ്ങളിലായി എത്തിയ ഇരുപതോളം ഉദ്യോഗസ്ഥരാണ് മണിക്കൂറുകൾ നീണ്ട പരിശോധനയിൽ പങ്കെടുക്കുന്നത്.

Post a Comment

0 Comments