കാഞ്ഞങ്ങാട് മുനിസിപല്‍ മുപ്പതാം വാര്‍ഡ് കൗണ്‍സിലറായി കെ.കെ ബാബു സത്യപ്രതിജ്ഞ ചെയ്തു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് മുനിസിപല്‍ മുപ്പതാം വാര്‍ഡ് കൗണ്‍സിലറായി കെ.കെ ബാബു സത്യപ്രതിജ്ഞ ചെയ്തു

 


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപല്‍ മുപ്പതാം വാര്‍ഡ് കൗണ്‍സിലറായി കോണ്‍ഗ്രസിലെ കെ.കെ ബാബു സത്യപ്രതിജ്ഞ ചെയ്തു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.വി സുജാത സത്യവാചകം ചൊല്ലി കൊടുത്തു. ഇന്ന്  കൗണ്‍സില്‍ യോഗം ചേരുന്നതിന് മുമ്പായിരുന്നു ബാബു സത്യ പ്രതിജ്ഞ ചെയ്തത്. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക് അബ്ദുല്ല, കെ.കെ ജാഫര്‍, വി.വി രമേശന്‍, ബല്‍രാജ്, സി.എച്ച് സു ബൈദ എന്നിവര്‍ കെ.കെ ബാബുവിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Post a Comment

0 Comments