കാഞ്ഞങ്ങാട്ട് തെരുവ് വിളക്കുകള്‍ മിഴിയടഞ്ഞ് തന്നെ; യു.ഡി.എഫ് പന്തം കൊളുത്തി പ്രകടനം നടത്തി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് തെരുവ് വിളക്കുകള്‍ മിഴിയടഞ്ഞ് തന്നെ; യു.ഡി.എഫ് പന്തം കൊളുത്തി പ്രകടനം നടത്തി

 


കാഞ്ഞങ്ങാട്: കഴിഞ്ഞ ഒരു വര്‍ഷമായി കെഎസ്. ടി. പി  റോഡിലും ഗ്രാമപ്രദേശങ്ങളിലും തെരുവ് വിളക്കുകള്‍ കത്താത്തതില്‍  പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. യൂ ഡി എഫ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എന്‍. എ. ഖാലിദ്  ഉദ്ഘാടനം ചെയ്തു. കെ കെ ജാഫര്‍ അധ്യക്ഷത വഹിച്ചു, ടി. കെ. സുമയ്യ സ്വാഗതം പറഞ്ഞു. മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി  സികെ റഹ്മത്തുള്ള,.  സി കെ അഷ്‌റഫ്,  സെവന്‍ സ്റ്റാര്‍ അബ്ദുറഹ്മാന്‍,പ്രസംഗിച്ചു. വി. വി. ശോഭ,സി എച്ച് സുബൈദ അസ്മ മങ്കൂള്‍, എം. വി.റസിയ, അനീസ ഹംസ, ആയിഷ അഷ്‌റഫ്,ഹസീന റസാഖ്, പ്രകടനത്തിന് നേതൃത്വം നല്‍കി


Post a Comment

0 Comments