മയക്കുമരുന്നുമായി മേൽപറമ്പ് സ്വദേശികൾ കാഞ്ഞങ്ങാട്ട് പിടിയിൽ

മയക്കുമരുന്നുമായി മേൽപറമ്പ് സ്വദേശികൾ കാഞ്ഞങ്ങാട്ട് പിടിയിൽ


കാഞ്ഞങ്ങാട്: 770 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. മേൽപ്പറമ്പ് കൈനോത്ത് ഹൗസിൽ കിരൺ ലാൽ (26), കീഴൂർ ചെറിയ പള്ളിക്ക് സമീപത്തെ മുഹമ്മദ് ഷംനാദ് (29) എന്നിവരെയാണ് എസ്.ഐ കെ. പി സതീഷും സംഘവും അറസ്റ്റ് ചെയ്തത്. ആവിയിലെ മുസ്ലിംലീഗ് ഓഫീസ് പരിസരത്ത് വെച്ചാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments