ശനിയാഴ്‌ച, ഡിസംബർ 18, 2021

 


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്മസ് അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഡിസംബർ 24 മുതൽ ജനുവരി രണ്ടുവരെ സ്കൂളുകൾക്ക് ക്രിസ്മസ് അവധിയായിരിക്കും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് അടച്ചിട്ടിരുന്ന സ്കൂളുകൾ കഴിഞ്ഞ നവംബർ ഒന്നു മുതലാണ് തുറന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ