ചേറ്റുകുണ്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

LATEST UPDATES

6/recent/ticker-posts

ചേറ്റുകുണ്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്


കാഞ്ഞങ്ങാട്:ചിത്താരി ചേറ്റു കുണ്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട്  യുവാക്കള്‍ക്ക് പരിക്ക്. ബൈക്ക് സഞ്ചരിച്ച കോഴിക്കോട് സ്വദേശികളായ ജെറി (20) ,വിമല്‍(20), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ  കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിച്ച് ബൈക്ക്  പത്ത് മീറ്റര്‍ ദൂരെ കടയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇന്ന്  രാവിലെ 10 മണിയോടെ അപകടം.

Post a Comment

0 Comments