ബുധനാഴ്‌ച, ഡിസംബർ 22, 2021



പോലീസിന്റെ ഈ പോക്ക് ആപത്താണെന്ന് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പാര്‍ട്ടികളും മതസംഘടനകളും കൊടുക്കുന്നവരെ പ്രതികളാക്കുന്നു. ചില ഉദ്യോഗസ്ഥര്‍ അതിനുവേണ്ടി മാത്രം നിലകൊള്ളുകയാണ്. പോലീസ് കര്‍ക്കശ നടപടികള്‍ കൈക്കൊള്ളണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ