പുല്ലൂർ സ്വദേശി അജ്മാനിൽ മരിച്ചു

പുല്ലൂർ സ്വദേശി അജ്മാനിൽ മരിച്ചു



കാഞ്ഞങ്ങാട്: പുല്ലൂർ സ്വദേശി അജ്മാനിൽ മരിച്ചു. ഉദയനഗറിലെ കെ പി . സക്കറിയ (33) ആണ്  മരിച്ചത്.. അഹമ്മദ് കുട്ടി-  ഫാത്തിമ ദമ്പതികളുടെ  മകനാണ്. ഭാര്യ: റുക്സ്ന. മക്കൾ:  ഹല ഫാത്തിമ (അഞ്ച് ) ,അദിനാൻ (ഒന്ന് ) .സഹോദരി: ഖയറുന്നീസ .

Post a Comment

0 Comments