കാഞ്ഞങ്ങാടിനെ ഇളക്കി മറിച്ച് കോൺഗ്രസ് റാലി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാടിനെ ഇളക്കി മറിച്ച് കോൺഗ്രസ് റാലി

 


കാഞ്ഞങ്ങാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 മത് ജൻമദിനത്തോടനുബന്ധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞ
ങ്ങാട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്റെ നേതൃത്വത്തിൽ നടന്ന റാലി നഗരത്തെ ഞെട്ടിച്ചു. ആയിരങ്ങൾ പങ്കെടുത്ത റാലിയുടെ സമ്മേളന നഗരിയായ മൻസൂർ ആസ്പത്രി തെക്കെ പുറത്ത് എത്തുമ്പോൾ റാലിയുടെ പിൻ നിര പുതിയ കോട്ട വരെ നീളുന്ന അവസ്ഥയാണ്. മുസ്ലിം ലീഗ് പ്രവർത്തകർ കോൺഗ്രസ് റാലിക്ക് അഭിവാദ്യം അർപിച്ചിരുന്നു. ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ലെ ത​യാ​റെ​ടു​പ്പി​ൽ ജ​ആയിരങ്ങളെ  അ​ണി​നി​ര​ത്തി റാ​ലി സം​ഘ​ടി​പ്പി​ക്കാ​നാ​യ​ത്​ പാ​ർ​ട്ടി​ക്ക്​ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ൽ ഊ​ർ​ജ​മാ​കും.

Post a Comment

0 Comments