സീക്കിന് പുതിയ സാരഥികൾ ; കരീം കള്ളാർ പ്രസിഡന്റ് , സി കെ റഹ്മത്തുള്ള ജനറൽ സെക്രട്ടറി

LATEST UPDATES

6/recent/ticker-posts

സീക്കിന് പുതിയ സാരഥികൾ ; കരീം കള്ളാർ പ്രസിഡന്റ് , സി കെ റഹ്മത്തുള്ള ജനറൽ സെക്രട്ടറി

 


 കാഞ്ഞങ്ങാട്:  വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനരംഗത്ത് വിപ്ലവകരമായ പ്രയാണം തുടരുന്ന സീക്ക് (SEEK) കാഞങ്ങാടിനെ നയിക്കാൻ 2022-2023 ലേക്കുള്ള പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു.  

 പ്രസിഡന്റ് കരീം  കള്ളാർ ,ജനറൽ സെക്രട്ടറി   സി കെ റഹ്മത്തുള്ള,  ഫിനാൻസ് സെക്രട്ടറിയായി അഹ്മദ് ബെസ്റ്റോ എന്നിവരെയും എക്‌സൈക്യൂറ്റീവ് വൈസ് പ്രസിഡന്റുമാർ   സുറൂർ മൊയ്‌ദു ഹാജി, അഷറഫ് കോട്ടോടി, ഹസൻ  മാസ്റ്റർ, അഡ്വ : നിസാം ഫലാഹ്.   സെക്രട്ടറി റിയാസ് അമലടുക്കം, ഫിനാഷ്യൽ  അഡ്വൈസർ & ഓഡിറ്റർ   പി കെ മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ, H R D ചെയർമാനായി  സി ബി അഹ്മദ് എന്നിവരെയും തെരെഞ്ഞെടുത്തു. 


 കൂടാതെ  പാലക്കി സി കുഞ്ഞമ്മദ് ഹാജി ചെയർമാനായ രക്ഷധികാര സമിതിയും, ഡോ ഖാദർ മാങ്ങാട് ചീഫ് അഡ്വൈസർ ആയ ഉപദേശകസമിതിയും, 36 അംഗ ഡയരക്ടർ ബോർഡും  തെരെഞ്ഞെടുക്കപ്പെട്ടു.


 SEEK അക്കാദമിയിൽ വെച്ച് ചേർന്ന  ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് സി ബി അഹ്മദ് അധ്യക്ഷം വഹിച്ചു, ചീഫ് പട്രോൺ പാലക്കി കുഞ്ഞാഹ്‌മദ്‌ ഹാജി ഉത്ഘാടനം ചെയ്തു  , ജനറൽ സെക്രട്ടറി എം ഇബ്രാഹിം സ്വാഗതം ആശംസിച്ചു, സെക്രട്ടറി അഷ്‌റഫ്‌കോട്ടോടി റിപ്പോർട്ട് അവതരിപ്പിച്ചു.  

മുൻ ചീഫ് പട്രോൺ മർഹും മെട്രോ മുഹമ്മദ് ഹാജി , ഇബ്രാഹിം മാസ്റ്റർ , പി പി കുഞ്ഞബ്ദുള്ള , അബ്ദുൽ ഖാദർ മൗലവി തുടങ്ങിയവരെ  പ്രാർത്ഥനയോടെ അനുസ്മരിച്ചു . 

 റിട്ടേണിങ് ഓഫീസർ മരായ  സി കുഞ്ഞബ്ദുള്ള ഹാജി  പാലക്കി, എം മുബാറക് ഹാജി എന്നിവർ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.


SEEK

Board of Directors - 2022-23

---------

കരീം കള്ളാർ                             - പ്രസിഡന്റ് 

സി കെ റഹ്മത്തുള്ളാ                - ജനറൽ സെക്രട്ടറി 

അഹ്മദ് ബെസ്ടോ                     - ഫിനാൻസ് സെക്രട്ടറി 

സുറൂർ മൊയ്‌ദു ഹാജി          - സീനിയർ EVP  ( ഇൻസ്റ്റിറ്റൂഷൻ )

എം ഹസ്സൻ മാസ്റ്റർ                  - EVP  ( എംപ്ലോയ്‌മെന്റ് ഗൈഡൻസ് )

അഷറഫ് കൊട്ടോടി                 - EVP  ( പ്ലാനിങ്ങ് & ഡവലപ്മെന്റ് )

അഡ്വ : നിസാം ഫലാഹ്         - EVP (എജുക്കേഷൻ )

റിയാസ് അമലടുക്കം               - സെക്രട്ടറി 

പി കെ മുഹമ്മദ് അബ്ദുൽ റഹിമാൻ - ഫിനാഷ്യൽ അഡ്വൈസർ& ഓഡിറ്റർ 

സി ബി അഹമ്മദ്                     - HRD  ചെയർമാൻ 

എം ഇബ്രാഹിം 

സുബൈർ അട്ടേങ്ങാനം 

പി എം അസൈനാർ 

കെ കെ അബ്ദുൽ റഹ്മാൻ പാണത്തൂർ 

എം ഹമീദ് ഹാജി 

എം എൻ കുഞ്ഞഹമ്മദ്‌ 

ബി എം മുഹമ്മദ് കുഞ്ഞി 

മുഹമ്മദ് അഷ്‌റഫ് ടി വി 

സി എച്ഛ് അസൈനാർ 

സി എച്ഛ് അഷറഫ് കൊത്തിക്കാൽ 

അഹ്മദ് കിർമാണി 

കെ കെ അബ്ദുല്ല 

കെ കുഞ്ഞിമോയിദീൻ 

പാറേക്കാട് മുഹമ്മദ് ഹാജി 

പുത്തൂർ മുഹമ്മദ് ഹാജി 

സി എച്ഛ് സുലൈമാൻ 

അനസ് പി എച്ഛ് 

പി കുഞ്ഞബ്ദുള്ള സഊദി 

അസീസ് മാസ്റ്റർ 

സി ബി കരീം ചിത്താരി 

ഹബീബ് കൂളിക്കാട് 

സി എം നാസർ കള്ളാർ 

സമീർ പി കെ 

ഇക്‌ബാൽ പരപ്പ 

അബ്ദുൽ റഷീദ് പരപ്പ 

എം സി മുഹമ്മദ് 


അഡ്വൈസറി ബോർഡ് അംഗങ്ങൾ 

-------------------------------------------------

ഡോ : ഖാദർ മാങ്ങാട്     - ചീഫ് അഡ്വൈസർ 

എ ഹമീദ് ഹാജി 

ബഷീർ വെള്ളിക്കോത്ത് 

അഷ്‌റഫ് എം ബി എം 

സി മുഹമ്മദ് കുഞ്ഞി 

സി കുഞ്ഞബ്ദുള്ള പാലാക്കി 

എ പി ഉമ്മർ 

ഇല്യാസ് കൂളിയങ്കാൽ 

അസൈനാർ  മുൻ ഡി വൈ എസ് പി 


രക്ഷാധികാരസമിതി 

--------------------------

സി കുഞ്ഞഹമ്മദ് പാലാക്കി    (മുഖ്യ രക്ഷാധികാരി )

കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി 

എ എം അബൂബക്കർ ഹാജി 

ഇബ്രാഹിം ഹാജി ഒടയംചാൽ 

മുബാറക് ഹസൈനാർ ഹാജി 

തായൽ എന്തുമായി ഹാജി 

എം കെ അബൂബക്കർ ഹാജി 

ഡോ : അബൂബക്കർ കുറ്റിക്കോൽ 

മഹമൂദ് അപ്സര 

അബ്ദുൽ അസീസ് മങ്കയം 

Post a Comment

0 Comments