കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിൽ പെരുപാമ്പ്

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിൽ പെരുപാമ്പ്കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ പെരുപാമ്പ്. പെരുമ്പാമ്പിനെ വനംവകുപ്പു ജീവനക്കാരെത്തി പിടികൂടി. ശനിയാഴ്ച രാവിലെ എട്ടുമണിയോടുകൂടിയാണ് ഒന്നാമത്തെ ഫ്‌ളാറ്റുഫോമിനോടു ചേര്‍ന്ന് ഇതിനെ യാത്രക്കാര്‍ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉ ദ്യോഗസ്ഥ രെ അറിയിക്കുകയായിരുന്നു. അവരെത്തി പാമ്പിനെ പിടിച്ചു കൊണ്ടു പോയി.

Post a Comment

0 Comments