ശനിയാഴ്‌ച, ജനുവരി 01, 2022

 



കൊല്ലം: കടയ്‌ക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കടയ്‌ക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27) ആണ് മരിച്ചത്. ഭർത്താവ് ദീപുവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഏഴു വയസുകാരൻ മകന്റെ മുന്നിലിട്ടാണ് ഭാര്യയെ ദീപു വെട്ടിക്കൊന്നത്. കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും ഒരു മാസമായി അകന്നു കഴിയുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ