കാഞ്ഞങ്ങാട് നഗരത്തിൽ ബൈക്ക് മോഷ്‌ടിച്ച പ്രതി സി സി ടി വി ക്യാമറയിൽ കുടുങ്ങി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിൽ ബൈക്ക് മോഷ്‌ടിച്ച പ്രതി സി സി ടി വി ക്യാമറയിൽ കുടുങ്ങി

 


കാഞ്ഞങ്ങാട്: നഗരത്തിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി. ഉദയം കുന്നിലെ സുകേഷിൻ്റെ ബൈക്കാണ് ഇന്ന് പുലർച്ചെ കവർന്നത്. കോട്ടച്ചേരി നയാ ബസാറിൽ നിന്നാണ് കാണാതായത്. സുകേഷ് പുലർച്ചെ അഞ്ചുമണിക്ക് ജിംനേഷ്യത്തിൽ പോകാനായി ബൈക്ക് ഇവിടെ നിർത്തിയിട്ടതായിരുന്നു.  തിരിച്ചുവരുമ്പോഴാണ് ബൈക്ക് കാണാതായത്. സിസിടിവി ദൃശ്യത്തിൽ ബൈക്കുമായി ഒരാൾ പോകുന്നത് കാണുന്നുണ്ട്. ഹൊസ്ദുദുർഗ്  പോലീസ് കേസെടുത്തു.

Post a Comment

0 Comments