മാണിക്കോത്ത് മഖാം ഉറൂസ്; പതാക ഉയർത്തി

മാണിക്കോത്ത് മഖാം ഉറൂസ്; പതാക ഉയർത്തി

 



അജാനൂർ : ഖാസി ഹസൈനാർ വലിയുള്ളാഹിയുടെ പേരിൽ ജനുവരി  11 മുതൽ 17 വരെ നടത്തപ്പെടുന്ന മാണിക്കോത്ത് മഖാം ഉറൂസ് 2022 ന് തുടക്കം കുറിച്ചു ഉറൂസ് കമ്മിറ്റിചെയർമാൻ മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് പതാക ഉയർത്തി. മഹല്ല് ഖത്തീബ് മുഹിയിദ്ദീൻ അൽ അസ്ഹരി മഖാം സിയാറത്തിന് നേതൃത്വം നൽകി.  ജമാഅത്ത് കമ്മിറ്റി  പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി, ജനറൽ സെക്രട്ടറി  മുഹമ്മദ് സുലൈമാൻ ,  വൈസ് പ്രസിഡന്റ് മാട്ടുമ്മൽ കുഞ്ഞഹ്മദ് ഹാജി, സെക്രട്ടറി എം പി നൗഷാദ്, ഉറൂസ് കമ്മിറ്റി കൺവീനർ എം സി ഖമറുദ്ധീൻ പാലക്കി, ട്രഷറർ സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, മാണിക്കോത്ത്, മറ്റു ഭാരവാഹികളായ ബാടോത്ത് ഇബ്രാഹിം ഹാജി  , ആസിഫ് ബദർ നഗർ, ഷൗക്കത്ത് ലൈഫ് ലൈൻ, കെരീം കൊളവയൽ,  അന്തുമായി കെ വി, ഹാരിസ് എം എൻ , അക്ബർ ബദർ നഗർ, മുഹമ്മദ് കുഞ്ഞി ബദർ നഗർ ആഷിക് മാണിക്കോത്ത്, അഷ്റഫ് കൊള വയൽ, ത്വയ്യിബ് മാണിക്കോത്ത് ,  ലീഗ് മജീദ്,  കെരീം മൈത്രി, അഹമ്മദ് പാലക്കി സുലൈമാൻ മൗലവി, ഹസൈനാർ മൗലവി തുടങ്ങിയവരും മഹല്ല് നിവാസികളും സംബ ന്ധിച്ചു.

Post a Comment

0 Comments