ലയൺസ് സേവന വാരത്തിന്റെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രവർത്തകർ രക്തം ദാനം ചെയ്തു

ലയൺസ് സേവന വാരത്തിന്റെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രവർത്തകർ രക്തം ദാനം ചെയ്തു

കാഞ്ഞങ്ങാട്: ലയൺസ് സേവന വാരത്തിൻ്റെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ക്ലബ്ബ് മെമ്പർമാർ രക്തം ദാനം ചെയ്തു.

പ്രസിഡൻ്റ് ലയൺ അഷറഫ് കൊളവയൽ, അബ്ദുൽ നാസ്സർ പി എം, അൻവർ ഹസ്സൻ, ഗോവിന്ദൻ നമ്പൂതിരി, സുരേഷ് പുളിക്കാൽ, സുനിമോൾ നേതൃത്വം നൽകി

Post a Comment

0 Comments