ഒന്നര വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച പിതാവിനെതിരെ പോക്‌സോ കേസ്

LATEST UPDATES

6/recent/ticker-posts

ഒന്നര വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച പിതാവിനെതിരെ പോക്‌സോ കേസ്

 


കാഞ്ഞങ്ങാട്: ഒന്നരവയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച പിതാവിനെതിരെ ഹോസ്ദുര്‍ഗ് പൊലിസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു. മടിക്കൈ കാഞ്ഞിരപൊയിലനടുത്തുള്ള മുപ്പത് വയസുകാരനായ പിതാവിനെതിരെയാണ് കുഞ്ഞിനെ മാതാവി ന്റെ പരാതി പ്രകാരം പൊലിസ് കേസെടുത്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പോക്‌സോ കേസില്‍ പ്രതിയായ കുഞ്ഞിന്റെ പിതാവ്. കുട്ടിയുടെ പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ച് ഇയാള്‍ ഭാര്യയുമായി നിരന്തരം കലഹിക്കാറുണ്ടായിരുന്നു. കുഞ്ഞിനെ പീഡനത്തിനിരയാക്കിയത്. സംഭവ ത്തെ ഒളിവില്‍ പോയ ഇയാളെ ക ണ്ടെത്താന്‍ പൊലിസ് അ ന്വേഷണം ഊര്‍ജിതമാക്കി.

Post a Comment

0 Comments