വിഎസ് അച്യുതാനന്ദന് കോവിഡ്, ആശുപത്രിയിലേക്ക് മാറ്റി

LATEST UPDATES

6/recent/ticker-posts

വിഎസ് അച്യുതാനന്ദന് കോവിഡ്, ആശുപത്രിയിലേക്ക് മാറ്റിമുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 


വിഎസിന്റെ മകൻ ഫെയ്സ്ബുക്ക് കുറിപ്പ്https://www.facebook.com/arunkumarva1234/posts/10215988345420859

Post a Comment

0 Comments