കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുന്നതിനിടെ 4 പേർ പോലീസ് പിടിയിൽ

LATEST UPDATES

6/recent/ticker-posts

കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുന്നതിനിടെ 4 പേർ പോലീസ് പിടിയിൽ

 കാഞ്ഞങ്ങാട്: കഞ്ചാവ് നിറച്ച  സിഗരറ്റ് വലിക്കുന്നതിനിടയിൽ മൂന്നുപേരെ ഹൊസ്ദുർഗ് ട പോലീസ് അറസ്റ്റ്. ചെയ്തു. പടന്നക്കാട് കരുവളത്തെ പി.കെ. റോഷൻ ( 27), തീർഥങ്കരയിലെ സ്നേഹിതൻ ( 30 ), പടന്നക്കാട്ടെ മുഹമ്മദ് അൻസാഫ് ( 26) എന്നിവരാണ് അറസ്റ്റിലായത്. പുതിയ കോട്ട   ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്.


കാഞ്ഞങ്ങാട്: നഗരത്തിലെ ഷോപ്പിങ്  കോംപ്ലക്സിൽ കഞ്ചാവ് നിറച്ച സിഗരറ്റ് വലിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കരയിലെ സമീറിനെ (35) ആണ്   ഹൊസ്ദുർഗ് പൊലിസ് അറസ്റ്റ് ചെയ്തത്. കോട്ടച്ചേരി നയാ ബസാറിൽ വച്ചാണ്   പുകവലിയിലേർപ്പെട്ടത്.

Post a Comment

0 Comments