കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് റിപ്പബ്ലിക് ദിനാഘോഷം നടത്തി. ഹൈദ്രോസ് ജുമാ മസ്ജിദ് പരിസരത്ത് സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി. ജനറൽ സെക്രട്ടറി ശറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ, ട്രഷറർ ബഷീർ മാട്ടുമ്മൽ, മുഹമ്മദ് ഷാഫി, പി.കുഞ്ഞബ്ദുള്ള ഹാജി, അൻവർ ഹസൻ , മുഹമ്മദ് കുഞ്ഞി സി കെ , സുബൈർ സി പി, സമീൽ റൈറ്റർ, ഹാറൂൺ ചിത്താരി തുടങ്ങിയവർ പങ്കെടുത്തു.
photo: രാജ്യത്തിന്റെ എഴുപത്തി മൂന്നാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി പതാക ഉയർത്തുന്നു.
0 Comments