കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായി

LATEST UPDATES

6/recent/ticker-posts

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായികോഴിക്കോട്: ജില്ലയിലെ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും സഹോദരിമാർ ഉൾപ്പെടെ ആറ് പെൺകുട്ടികളെ കാണാതായി. ഇന്നലെ വൈകിട്ട് മുതലാണ് കുട്ടികളെ കാണാതായത്. ചിൽഡ്രൻസ് ഹോം അധികൃതർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കാണാതായവരെല്ലാം കോഴിക്കോട് ജില്ലക്കാരാണ്. ഇവർ സംഘം ചേർന്ന് ചാടിപോയതെന്നാണ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Post a Comment

0 Comments