അയൽവാസിയുടെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

LATEST UPDATES

6/recent/ticker-posts

അയൽവാസിയുടെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു


കാഞ്ഞങ്ങാട്: അബോധാവസ്ഥയിൽ കണ്ട യുവാവ് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ മരിച്ചു

പനത്തടി പുലിക്കടവിലെ രാധാകൃഷ്ണൻ നായരുടെ മകൻ രഞജിത്ത് കുമാറാണ് 35 മരിച്ചത്.

അയൽവാസി ബാലകൃഷ്ണന്റെ വീട്ടിൽ രാത്രി അബോധാവസ്ഥയിൽ കാണുകയായിരുന്നു.കട്ടിലിലായിരുന്നു കിടന്നിരുന്നത്.

രാജപുരം പോലിസ് കേസ്സെടുത്തു.പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോമോർട്ടം നടന്നു , കോവിഡുള്ളതായി കണ്ടെത്തി. കോവിഡും ഹൃദയാഘാതവും മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments