പാറപ്പള്ളി മഖാം ഉറൂസ് മെയ് മാസത്തിലേക്ക് മാറ്റിവെച്ചു

LATEST UPDATES

6/recent/ticker-posts

പാറപ്പള്ളി മഖാം ഉറൂസ് മെയ് മാസത്തിലേക്ക് മാറ്റിവെച്ചു

 


പാറപ്പള്ളി: കോവിഡ് വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 2022 ഫെബ്രുവരി 16 മുതൽ 21 വരെ നടത്താൻ തീരുമാനിച്ച ചരിത്രപ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് മെയ് 12 മുതൽ 16 വരെയുള്ള തിയതിലേക്ക് മാറ്റി വെക്കാൻ ജമാ അത്ത് കമ്മിറ്റിയുടെയും ഉറൂസ് സ്വഗത സംഘത്തിൻ്റെയും സംയുക്ത യോഗം തീരുമാനിച്ചു.യോഗത്തിൽ ജമാത്തത്ത് പ്രസിസ ണ്ട് എം, ഹസൈനാർ ഹാജി അദ്ധ്യക്ഷത വഹിച്ചു.ഉറൂസ് സ്വഗത സംഘം ചെയർമാൻ ഹാജി, കെ ,അബൂബക്കർ മാസ്റ്റർ ,കെ ,കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments