ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒളിയജണ്ടകൾ തിരിച്ചറിയണം; കേരളാ അറബിക് ടീച്ചേർസ് ഫെഡറേഷൻ

LATEST UPDATES

6/recent/ticker-posts

ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒളിയജണ്ടകൾ തിരിച്ചറിയണം; കേരളാ അറബിക് ടീച്ചേർസ് ഫെഡറേഷൻ


കാസർകോട്:  ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ മറവിൽ കേന്ദ്ര സർക്കാർ വദ്യാഭ്യാസമേഖല കാവിവൽക്കരിക്കുവാൻ ശ്രമിക്കുകയാണെന്ന്
കേരളാ അറബിക് ടീച്ചേർസ് ഫെഡറേഷൻ  ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. അത് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കെ എ ടി എഫ് നേതൃത്വം നൽകാനും തീരുമാനിച്ചു. പ്രസിണ്ട് പി.പി നസീമ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജ.സെക്രട്ടറി എം. ടി.പി. ഷഹീദ് സാഗതം പറഞ്ഞു. സുബൈദ സി.ടി., യഹ്‌യാഖാൻ നൗഫൽ ഹുദവി. യൂസഫ് . ബി.ഐ. സൈതലവി, നൗഷാദ്.ബി.എച്ച്. ഇബ്രാഹിം കരീം. മുഹമ്മദ് ടി.ജബ്ബാർ എം - ടി. ബഷീർ . ടി.കെ. അല അക്ബർ, അബ്ദുൾ ശരീഫ്. അലി.യു.വി.അഹമ്മദ് അമീൻ. സുബൈർ കെ.കുഞ്ഞിമൊയ്തീൻ.ആർ.റഫീഖ്.എം.മുഹമ്മദ് ആഷിർ കെ.അബു ഹനീഫ.സി.ബി. സംസാരിച്ചു.

Post a Comment

0 Comments