യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

 



മാണിക്കോത്ത്:  ജോലി ആവശ്യാർഥം വിദേശത്തേക്ക് പോകുന്ന ഉറൂസ് കമ്മിറ്റി കൺവീനർ എം സി കമറുദ്ധീനും ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി വി മുനീറിനും മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റിയും ഉറൂസ് കമ്മിറ്റിയും ചേർന്ന് യാത്രയയപ്പ് നൽകി.

ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മുബാറക് ഹസൈനാർ ഹാജി, സെക്രട്ടറി മുഹമ്മദ്‌ സുലൈമാൻ, ഉറൂസ് കമ്മിറ്റി ട്രഷറർ സൺലൈറ്റ് അബ്ദു റഹ്മാൻ ഹാജി, മറ്റു കമ്മിറ്റി പ്രതിനിധികളായ ഷൌക്കത്ത് ലൈഫ് ലൈൻ, കരീം കൊളവയൽ, ഹാരിസ് എം ൻ, അക്ബർ ബദർ നഗർ, തയ്യിബ് മാണിക്കോത്ത്, നദീർ മാണിക്കോത്ത്, ആഷിക് മാണിക്കോത്ത് എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments