കൂറ്റന്‍ ട്രാന്‍സ്ഫോര്‍മറുമായി പോകുന്ന കണ്ടെയിനര്‍ വൈദ്യുതി പോസ്റ്റിനിടിച്ച് വന്‍ ദുരന്തമൊഴിവായി

LATEST UPDATES

6/recent/ticker-posts

കൂറ്റന്‍ ട്രാന്‍സ്ഫോര്‍മറുമായി പോകുന്ന കണ്ടെയിനര്‍ വൈദ്യുതി പോസ്റ്റിനിടിച്ച് വന്‍ ദുരന്തമൊഴിവായി

 


കാഞ്ഞങ്ങാട്: കൂറ്റന്‍ ട്രാന്‍സ് ഫോര്‍മറുമായി പോകുന്ന കണ്ടെയിനര്‍ വൈദ്യുതി പോസ്റ്റിനിടിച്ച് വന്‍ ദുരന്തമൊഴിവായി.  ഗുജറാത്തില്‍ നിന്നും കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കൈനിയില്‍ സ്ഥാപിക്കുന്ന 400 കെ.വി  മെഗാ വാട്ട് വൈദ്യുതി നിലയലത്തിലേക്ക് കൊണ്ടു പോകുന്ന ട്രാന്‍സ് ഫോര്‍ വഹിച്ചുള്ള കണ്ടെയിനാറാണ് വെള്ളിയാഴ്ച വൈദ്യുതി പോസ്റ്റിനിടിച്ചത്. കമ്മാടം ചീറ്റവളവില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി പാടെ നിലച്ചു.


Post a Comment

0 Comments