പട്ടിശല്യം രൂക്ഷം; മഡിയനിൽ മൂന്ന് ആടുകളെ കടിച്ചു കൊന്നു

LATEST UPDATES

6/recent/ticker-posts

പട്ടിശല്യം രൂക്ഷം; മഡിയനിൽ മൂന്ന് ആടുകളെ കടിച്ചു കൊന്നു





മാണിക്കോത്ത് : മഡിയൻ റോഡിലെ വി വി അംജദിന്റെ വീട്ടിലെ മൂന്ന് ആടുകളെ കഴിഞ്ഞ ദിവസം വീട്ട് പരിസരത്ത് വെച്ച്  പട്ടി കടിച്ചു കൊന്നു. പട്ടിശല്യം രൂക്ഷമായിരിക്കുകയാണ് എന്നാണ് അംജദിന്റെയും പ്രദേശവാസികളുടെ പരാതി. ഇതിനൊരു പരിഹാരം കാണണമെന്ന് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു.

സമാനമായ സംഭവം നേരെത്തെയും ഉണ്ടായിരുന്നതായി  ഗൃഹനാഥൻ പറയുന്നു. 

Post a Comment

0 Comments