കാസർഗോഡിന് എയിംസ് വേണം; പിന്തുണയുമായി കുഞ്ചാക്കോ ബോബൻ

കാസർഗോഡിന് എയിംസ് വേണം; പിന്തുണയുമായി കുഞ്ചാക്കോ ബോബൻ



കാസർഗോഡ്: ഓൾ ഇന്ത്യ ഇൻസ്‌റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓഫ് ഇന്ത്യ (എയിംസ്) കാസർഗോഡ് ജില്ലയിൽ സ്‌ഥാപിക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബൻ. വിഷയത്തിൽ ഇന്നലെ നടന്ന ഐക്യദാർഢ്യ ദിനത്തിന് കുഞ്ചാക്കോ ബോബൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് വഴിയാണ് നടൻ പിന്തുണ പ്രഖ്യാപിച്ചിരുന്നത്.


എൻഡോസൾഫാൻ ദുരിതബാധിതരായ നിവധി പേർ ഉള്ള കാസർഗോഡ് ജില്ലയിൽ തന്നെ എയിംസ് സ്‌ഥാപിക്കണമെന്നത് കാലങ്ങളായി ഉയരുന്ന ആവശ്യമാണ്. വിഷയത്തിൽ നിരവധി സമരങ്ങളും ജില്ലയിൽ വർഷങ്ങളായി നടന്നു വരുന്നുണ്ട്.

Post a Comment

0 Comments