എം.എസ്.എസ് കാഞ്ഞങ്ങാട് മേഖലക്ക് പുതിയ സാരഥികൾ

LATEST UPDATES

6/recent/ticker-posts

എം.എസ്.എസ് കാഞ്ഞങ്ങാട് മേഖലക്ക് പുതിയ സാരഥികൾ

 


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മേഖലാ മുസ്ലിം സർവീസ് സൊസൈറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ്; പി കുഞ്ഞബ്ദുള്ള ചിത്താരി, സെക്രട്ടറി അൻവർ ഹസ്സൻ എം.കെ, ട്രഷറർ; എം ബി ഹനീഫ്, വൈസ് പ്രസി;കെ.എം അബ്ദുൽ റഹീം, അഷ്‌റഫ് കൊളവയൽ, ഹസ്സിനാർ ആമു, ജോ.സെക്രട്ടറി; ഹാറൂൺ ചിത്താരി, റഹിമാൻ അമ്പലത്തറ, അബൂബക്കർ ഖാജ എന്നിവരെ തെരെഞ്ഞെടുത്തു.

യോഗത്തിൽ എം.ബി ഹനീഫ് അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി ഹംസ പാലക്കി  തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.എം അബ്ദുന്നാസർ, എ അബ്ദുല്ല, സി എച്ച് സുലൈമാൻ എന്നിവർ പ്രസംഗിച്ചു. അഷ്‌റഫ് കൊളവയൽ സ്വാഗതവും അൻവർ ഹസ്സൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments