കാഞ്ഞങ്ങാട് ഐങ്ങോത്ത് വാഹനാപകടം ; യുവാവ് മരിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ഐങ്ങോത്ത് വാഹനാപകടം ; യുവാവ് മരിച്ചു

 കാഞ്ഞങ്ങാട്: ചൊവ്വാഴ്ച ഉച്ചക്ക് ദേശിയ പാതകാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്തുണ്ടായ വാഹനാപകടത്തിൽ തൈക്കടപ്പുറം യുവാവ് മരിച്ചു.കണിച്ചിറയിലെ രജീഷാണ് 33 മരിച്ചത്. വികലാംഗനാണ്.രജീഷ് സഞ്ചരിച്ച മൂചക്ര സ്കൂകൂട്ടറി കാറിടിച്ചാണ്ൽ അപകടം. ജില്ലാശുപത്രിയിൽ നിന്ന് കണ്ണൂർ മിംസിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം. കാർ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിൽ.

Post a Comment

0 Comments