അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കരാട്ടെ ക്ലാസ് ഉദ്ഘാടനം നിർവഹിച്ചു

LATEST UPDATES

6/recent/ticker-posts

അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കരാട്ടെ ക്ലാസ് ഉദ്ഘാടനം നിർവഹിച്ചുചിത്താരി: ജപ്പാൻ ശോടോകൻ അസോസിയേശനുമായുള്ള കരാറിൽ ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ  കരാട്ടെ ക്ലാസിനു തുടക്കം കുറിച്ചു. 


കരാട്ടെ ക്ലാസിന്റെ ഉദ്ഘാടനം ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ സതീശൻ നിർവഹിച്ചു. കലാകായിക മേഖലയിൽ അസ്സീസിയ്യയുടെ ഈ ഉദ്യമം അഭിനന്ദനാർഹമാണെന്നും വിദ്യാർഥികളിൽ ശാരീരിക പുഷ്ടിക്ക് ഇത് ഉത്തേജനമേകുമെന്നും എസ് ഐ സൂചിപ്പിച്ചു. യോഗം പി ടി എ പ്രസിഡൻ്റ് ഹുസൈന് സി എച്ചിൻ്റെ അധ്യക്ഷതയിൽ സ്കൂൾ ഡയറ്ടർ സയ്യിദ് ഹുസൈൻ തങ്ങൾ ആമുഖ ഭാഷണവും, സുബൈർ ബ്രിട്ടീഷ് ആശംസകൾ നേർന്നു, സ്കൂൾ പ്രിൻസിപ്പൽ ഇൻസാഫ്  സ്വാഗതവും, അഡ്മിനിസ്ട്രേറ്റർ മുസ്തഫ ഹുദവി നന്ദിയും നേർന്നു. 

തികച്ചും സൗജന്യമായ ക്ലാസുകൾ എല്ലാ വിദ്യാർത്ഥികൾക്കും ഉപകാരമാവുന്ന രൂപത്തിലാണ് മീകരിച്ചിട്ടുള്ളത്.

Post a Comment

0 Comments