വ്യാഴാഴ്‌ച, ഫെബ്രുവരി 24, 2022

 




കാഞ്ഞങ്ങാട്: ചുമട്ടുതൊഴിലാളിയെ തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തി. 

പുതുക്കൈയിലെ രാജൻ ( 44)നെയാണ് വ്യാഴം  രാവിലെ പടന്നക്കാട് മൂലപ്പള്ളി പാലത്തിന് സമീപം 300 മീറ്റർ മാറി തീവണ്ടി തട്ടി മരിച്ചത്.   

കോട്ടച്ചേരിയിലെ ചുമട്ടുതൊഴിലാളിയാണ്. ചിണ്ടൻ - ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ ,മക്കൾ ആദിത്യൻ ,ദേവ ദത്തൻ (ഇരുവരും വിദ്യാർത്ഥികൾ ) .സഹോദരങ്ങൾ :രജനി, രാജേഷ് .

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ