മൂന്നാം കടവില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

മൂന്നാം കടവില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

 



കാഞ്ഞങ്ങാട്: വാഹനപകടം തുടര്‍ക്കഥയാവുന്ന മൂന്നാംകടവില്‍ ഇറക്കില്‍ വീണ്ടും അപകടംപിക്കപ്പ് വാഹനം  നിയന്ത്രണം വിട്ട് മറിഞ്ഞു;രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.വ്യാഴാഴ്ച രാവിലെ 8.15ന് മണിയോടെ അപകടം . കര്‍ണാടക മെസൂരിലെ നിന്ന് കാഞ്ഞങ്ങാട്ടേക്ക്

കോഴി തീറ്റയുമായി പോകുകയായിരുന്ന വാഹനമാണ്  അപകടത്തില്‍ പ്പെട്ടത്. മെസൂര്‍ സ്വദേശികളായ ഡ്രൈവര്‍ മഹാദേവ് (25) ,ക്ലീനര്‍ പ്രവീണ്‍ (25) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. കഴിഞ്ഞ ഒരു വര്‍ഷത്തികനം പത്തോളം വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പ്പെട്ടിരുന്നു. മൂന്ന് പേര്‍ക്ക്

ജീവഹാനി സംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments