പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ പ്രതിയുടെ വീട് അജ്ഞാതര്‍ തീയിട്ടു

LATEST UPDATES

6/recent/ticker-posts

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ പ്രതിയുടെ വീട് അജ്ഞാതര്‍ തീയിട്ടുനീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ പ്രതിയുടെ വീട് അജ്ഞാതര്‍ തീയിട്ടു.

തൈക്കടപ്പുറം അഴിത്തലയിലെ പി.മോഹനന്റെ വീടാണ്  അര്‍ദ്ധരാത്രി അജ്ഞാതസംഘം തീവെച്ച് നശിപ്പിച്ചത്. അടിച്ച് തകര്‍ത്തശേഷം തീയിടുകയായിരുന്നു. ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍  നീലേശ്വരം പോലീസ് മോഹനനെ അറസ്റ്റുചെയ്തിരുന്നു.

Post a Comment

0 Comments