കാസർകോട് കളക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു

LATEST UPDATES

6/recent/ticker-posts

കാസർകോട് കളക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു


 

കാസർകോട് കളക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു. ഉക്രൈനിൽ അകപ്പെട്ട കാസർകോട് ജില്ലക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും സേവനം നൽകാനാണിത്. കാസർകോട് കളക്ട്രേറ്റിലെ കൺട്രോൾ റൂം നമ്പർ 04994 257700, 9446601700


ഉക്രയിനിൽ നിന്ന് 44 കാസർകോട് ജില്ലക്കാരെ വീട്ടിലെത്തിക്കാനുള്ള നടപടി ഊർജിതമായി പുരോഗമിക്കുകയാണ്. രക്ഷിതാക്കളുമായി കൺട്രോൾ റൂമിൽ നിന്ന് ബന്ധപ്പെട്ട് സ്ഥിതിഗതികൾ അറിയിക്കുന്നതാണ്

Post a Comment

0 Comments